തിരുവല്ല ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം : ആന്റോ ആന്റണി എംപി

 തിരുവല്ല ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം : ആന്റോ ആന്റണി എംപി
May 15, 2025 10:29 AM | By Editor

തിരുവല്ല: കഴിഞ്ഞ ദിവസം രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷോർട്ട് സർക്ക്യൂട്ട് വഴി തീപിടിത്തം ഉണ്ടായി എന്നു പറയുന്നുവെങ്കിലും ഫയർ ആന്റ് സേഫ്റ്റിയുടെ യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോയോയെന്നും അന്വേഷിക്കണമെന്നും കോടിക്കണക്കിനു രൂപയുടെ വിദേശ മദ്യ ശേഖരം ആണ് തീകത്തി നശിച്ചു പോയിട്ടുള്ളതെയെന്നും എംപി പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതിഷ് കൊച്ചു പറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗിസ് മാമ്മൻ, മുൻ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. റെജി തോമസ്, ഡി.സി.സി സെക്രട്ടറി റോബിൻ പരുമല, ബ്ലോക്ക് പ്രസിഡന്റ ഈപ്പൻ കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ അഡ്വ. ബിനു വി. ഈപ്പൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.ഏ.റെജിമോൻ, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ ശ്രികാന്ത് ജി, ആർ. ജയകുമാർ, ജിജോ ചെറിയാൻ, വിശാഖ് വെൺ പാല, അഭിലാഷ് വെട്ടിക്കാട്, തോമസ് വർഗ്ഗീസ്, അലക്സ് പുത്തുപ്പള്ളിൽ, ശിവദാസ് പരുമല, ഏബി വർഗ്ഗീസ്, ജീവൻ പുളിമ്പള്ളിൽ, പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, സുസമ്മ പൗലോസ്, മിനി ജോസ് എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

beverages factory godown anto antony

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories