നാട്ടുകാർക്ക് ‘ഇരട്ടിപ്പണി’ നൽകി ജനറൽ ആശുപത്രിക്ക് സമീപത്തെ നടപ്പാത നവീകരണം

നാട്ടുകാർക്ക് ‘ഇരട്ടിപ്പണി’ നൽകി ജനറൽ ആശുപത്രിക്ക് സമീപത്തെ നടപ്പാത നവീകരണം
May 28, 2025 04:07 PM | By Editor

നാട്ടുകാർക്ക് ‘ഇരട്ടിപ്പണി’ നൽകി ജനറൽ ആശുപത്രിക്ക് സമീപത്തെ നടപ്പാത നവീകരണം

പത്തനംതിട്ട∙ സ്ലാബ് തകർന്നതിനെ തുടർന്ന് ഓടയിൽ വീണ് വലഞ്ഞ വഴിയാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി അധികൃതർ. പകരം സ്ഥാപിച്ച സ്ലാബിൽ കാൽ തട്ടി തെറിച്ച് വീഴുന്ന സ്ഥിതിയാണിപ്പോൾ. ടികെ റോഡിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപത്താണ് ഈ സ്ഥിതി. ഈ വഴിയെത്തിയ വയോധികയുടെ കാൽ, തകർന്ന സ്ലാബിനുള്ളിൽ അകപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പരാതി വ്യാപകമായതോടെയാണ് തകർന്ന സ്ലാബ് മാറ്റിയിടാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറായത്. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള സ്ലാബിന്റെ നിരപ്പ് പാതയിൽ നിന്നും ഉയർന്ന് നിൽക്കുന്നതാണ് അപകടത്തിന് കാരണമായിട്ടുള്ളത്.മാറ്റിയിട്ട സ്ലാബാകട്ടെ 2 ഇഞ്ചോളം ഉയർന്നു നിൽക്കുന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയാണ് .ഈ വഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ പാതയിലെ ചതിക്കുഴി പെട്ടെന്ന് തിരിച്ചറിയുകയുമില്ല.

നഗരത്തിന്റെ പല ഭാഗങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. തിരക്കേറിയ ഭാഗങ്ങളിൽപ്പോലും അപകടം ഒളിഞ്ഞിരിപ്പുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് റോഡിലെ ബസ് സ്റ്റോപ്പിലെ സ്ലാബുകൾ തകർന്നിട്ട് ഏറെ നാളുകളായി. ഇതിൽ കാൽ അകപ്പെട്ടാൽ ഗുരുതര പരുക്ക് ഉറപ്പാണ്.

PEDESTRIAN

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories