ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.
Jun 3, 2025 10:57 AM | By Editor

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

വി ആർ എസ് പദ്ധതി പ്രകാരം ബി എസ് എൻ എൽ ൽ നിന്ന് വിരമിച്ച പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന പെൻഷൻകാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ 5 വർഷം കഴിഞ്ഞിട്ടും ഇതുവരെ നൽകാത്തതിനെതിരെയുള്ള അഖിലേൻഡ്യാ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആൾ ഇൻഡ്യാ ബി എസ് എൻ എൽ ഡി ഒ ടി പെൻഷനേഴ്സ് അസോസിയേഷനും ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയനും ചേർന്ന് തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.തുടർന്ന് എ ഐ ബി ഡി പി എ ജില്ലാ പ്രസിഡന്റ്‌ കെ എസ് അജികുമാറിന്റെ അധ്യക്ഷതയിൽ നടന്ന വിശദീകരണ യോഗം എ ഐ ബി ഡി പി എ അഖിലേൻഡ്യാ ട്രഷറർ എം ജി എസ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. എബ്രഹാം കുരുവിള ( ബി എസ് എൻ എൽ ഇ യു ), വി തങ്കച്ചൻ, പി സദാനന്ദി (എ ഐ ബി ഡിപി എ ) എന്നിവർ സംസാരിച്ചു.

bsnl

Related Stories
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Aug 4, 2025 04:16 PM

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി....

Read More >>
അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

Aug 4, 2025 01:45 PM

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക്...

Read More >>
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

Aug 4, 2025 10:46 AM

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ...

Read More >>
Top Stories