വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും
Jun 3, 2025 11:47 AM | By Editor

പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ വിദ്യാർത്ഥി സംഗമവും, ലഹരി ബോധവൽക്കരണ ക്ലാസും, വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ 180 കുട്ടികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും കളിക്കൽ പടി ലിജോ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.  നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ്. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലഹരി ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറും ജില്ലാ വിമുക്തി മെന്ററുമായ ശ്രീ. ബിനു. ബി വർഗീസ് . പഠനം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ കരുണാകരൻ പരുത്തിയാനിക്കൽ എന്നിവർ ക്ലാസ്സുകൾ എടുത്തു.

പതിനഞ്ചാം വാർഡ് കൗൺസിലർ ബിജിമോൾ മാത്യു, നഗരസഭ മുൻ വൈസ് ചെയർമാൻ പി. K. ജേക്കബ്,റിട്ടയേർഡ് എ. ഇ. ഒ അലക്സ് എം.എസ്, റിട്ടേഡ് ജോയിന്റ് ആർ.ടി.ഒ അജികുമാർ.ബി , സി.ഡി.എസ് മെമ്പർ സന്ധ്യാ പനയ്ക്കൽ, എ.ഡി.എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, എ ഡി എസ്‌ വൈസ് പ്രസിഡന്റ് ബ്ലസി രാജു എന്നിവർ പ്രസംഗിച്ചു. അഹല്യ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

Pathanamthitta

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories