തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി
Jun 20, 2025 10:10 AM | By Editor

തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

കോന്നി: തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തീ അണച്ചു. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

fire in shops

Related Stories
 പത്തനംതിട്ടയിൽ  ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു

Aug 3, 2025 12:45 PM

പത്തനംതിട്ടയിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു

പത്തനംതിട്ടയിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ...

Read More >>
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം  ജില്ലയിൽ നിന്ന്​ പുറത്താക്കി

Aug 2, 2025 12:32 PM

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​ പുറത്താക്കി

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​...

Read More >>
യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 2, 2025 11:05 AM

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ യാത്രക്കാരിൽ ആരോ ബസിൽ...

Read More >>
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Aug 1, 2025 10:39 PM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

Read More >>
  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

Aug 1, 2025 02:22 PM

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ - പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
Top Stories