ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
Jun 21, 2025 12:49 PM | By Editor

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം June 21 മനസ്, ശരീരം , പ്രകൃതി എന്നിവയെ ഒരുമി പ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിൻ്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക യാണ് അന്താരാഷ്ട്ര യോഗ ദിനത്തി ൻ്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം : ആരോഗ്യമുള്ള മനസ്. എന്ന ഉദ്ദേശ്യത്തോടെ അടൂർ YWCA ഒരുക്കുന്ന പ്രായ ഭേദമന്യേ നടത്തുന്ന യോഗ പരിശീലനം വളരെ ഫലവത്താക്കി നടന്നു വരുന്നു. . നമ്മുടെ വളർന്നു വരുന്ന ഈ ജീവിത സാഹചര്യത്തിൽ മാനസീക പ്രശ്നങ്ങൾ ഉത്കണ്ഠ ശാരീരിക പ്രശ്നങ്ങൾ എന്നിവ യോഗ കൊണ്ട് ഇല്ലാതാക്കുവാൻ സാധിക്കും അതിനായി YW CA അംഗത്വം ഇല്ലാത്തവർക്കും ഇതിൽ പങ്കാളികളാവുന്നതാണ് '

YWCA യുടെ ആഭിമുഖ്യത്തിൽ സെൻ്റ് തോമസ് VHSS സ്കൂൾ പന്നിവിളയിൽ അജ്ഞന കൃഷ്ണയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ആരംഭിച്ചു. YWCA പ്രസിഡൻ്റ് അമ്പി കുര്യൻ അദ്ധ്യക്ഷയായുള്ള മീറ്റിംഗിൽ സ്കൂൾ മാനേജർ ഫാദർ അബ്രഹാം M വർഗീസ് ,പ്രിൻസിപാൾ ബിന്ദു കോശി, വിനി ജോൺ YWCA ട്രഷർ പ്രീയ തോമസ് , ബോർഡ് അംഗങ്ങളായ ഉഷാജോൺ ശ്യാമകുര്യൻ , ഷേർളി സജി ആനി ജോർജ് എന്നിവർ പ്രസംഗിച്ചു.

yoga day

Related Stories
 പത്തനംതിട്ടയിൽ  ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു

Aug 3, 2025 12:45 PM

പത്തനംതിട്ടയിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു

പത്തനംതിട്ടയിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ...

Read More >>
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം  ജില്ലയിൽ നിന്ന്​ പുറത്താക്കി

Aug 2, 2025 12:32 PM

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​ പുറത്താക്കി

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​...

Read More >>
യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 2, 2025 11:05 AM

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ യാത്രക്കാരിൽ ആരോ ബസിൽ...

Read More >>
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Aug 1, 2025 10:39 PM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

Read More >>
  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

Aug 1, 2025 02:22 PM

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ - പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
Top Stories