മരുന്ന്​ കയറ്റാൻ മാത്രം ഒരു ആംബുലൻസ്; രോഗികളെ കൊണ്ടുപോകില്ല

മരുന്ന്​ കയറ്റാൻ മാത്രം ഒരു ആംബുലൻസ്; രോഗികളെ കൊണ്ടുപോകില്ല
Jun 24, 2025 03:08 PM | By Editor

മരുന്ന്​ കയറ്റാൻ മാത്രം ഒരു ആംബുലൻസ്; രോഗികളെ കൊണ്ടുപോകില്ല

കോ​ന്നി:​രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ മ​ടി​ക്കു​ന്ന കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആം​ബു​ല​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കോ​ന്നി എം.​എ​ൽ.​എ അ​ഡ്വ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ ആം​ബു​ല​ൻ​സി​ന്​ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഡ്രൈ​വ​ർ​മാ​ർ വാ​ഹ​നം ഓ​ടി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്തി​ല്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി പോ​കേ​ണ്ട ആം​ബു​ല​ൻ​സ് മ​രു​ന്നു​ക​ളും തു​ണി​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ പു​റ​ത്തു​നി​ന്ന്​ വ​ലി​യ തു​ക കൊ​ടു​ത്ത് ആം​ബു​ല​ൻ​സ് വ​രു​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക്. 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ൽ സേ​വ​നം ഇ​ല്ലാ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​രെ വ​ല​ക്കു​ന്നു.

konni ambulance

Related Stories
റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം

Sep 22, 2025 02:03 PM

റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം

റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന്...

Read More >>
സ്വർണ വില വീണ്ടും റെക്കോ‍ർഡ് തകർത്തു

Sep 22, 2025 01:10 PM

സ്വർണ വില വീണ്ടും റെക്കോ‍ർഡ് തകർത്തു

സ്വർണ വില വീണ്ടും റെക്കോ‍ർഡ് തകർത്തു...

Read More >>
 റാന്നി അപകടം; യുവാവിന്റെ ജീവൻ പൊലിഞ്ഞു

Sep 22, 2025 10:50 AM

റാന്നി അപകടം; യുവാവിന്റെ ജീവൻ പൊലിഞ്ഞു

റാന്നി അപകടം; യുവാവിന്റെ ജീവൻ...

Read More >>
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
Top Stories