പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി
Jul 11, 2025 03:45 PM | By Editor

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘ​വും ദേ​വ​സ്വം ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്ക് ഒ​രു​ങ്ങി പ​ള്ളി​യോ​ട ക​ര​ക​ൾ. റാ​ന്നി ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ 52 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ്​ വ​ള്ള​സ​ദ്യ​യി​ൽ പ​​​​ങ്കെ​ടു​ക്കു​ന്ന​ത്​​. 13നാ​ണ്​ വ​ള്ള​സ​ദ്യ​ക്ക്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​തോ​ടെ ക്ഷേ​ത്ര​പ​രി​സ​ര​വും പ​മ്പാ​ന​ദി തീ​ര​ങ്ങ​ളും വ​ഞ്ചി​പ്പാ​ട്ടി​ന്റെ ഈ​ര​ടി​ക​ളാ​ൽ മു​ഖ​രി​ത​മാ​വും.


ആ​ദ്യ​ദി​ന​മാ​യ 13ന്​ ​ഏ​ഴ്​ പ​ള്ളി​യോ​ട​ങ്ങ​ൾ വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കും. 15 സ​ദ്യ ക​രാ​റു​കാ​രാ​ണ്​ ഇ​പ്രാ​വ​ശ്യം സ​ദ്യ ഒ​രു​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 15 സ​ദ്യാ​ല​യ​ങ്ങ​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. വ​ള്ള​സ​ദ്യ പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 400 സ​ദ്യ​ക​ൾ ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു. സ​ദ്യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ. ശ​ശി​കു​മാ​ർ കു​റു​പ്പ് പ​റ​ഞ്ഞു. സ്പെ​ഷ​ൽ പാ​സ് സ​ദ്യ​ക​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി സ​ദ്യ എ​ന്നി​വ പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​തി​നി​ടെ വി​വി​ധ പ​ള്ളി​യോ​ട​ങ്ങ​ൾ നീ​ര​ണി​യാ​നും ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഉ​മ​യാ​റ്റു​ക​ര, മാ​ല​ക്ക​ര, ളാ​ക - ഇ​ട​യാ​റ​ൻ​മു​ള പ​ള്ളി​യോ​ട​ങ്ങ​ൾ പ​ണി​ക​ൾ തീ​ർ​ത്ത് നീ​ര​ണി​യാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. മേ​ലു​ക​ര, ആ​റാ​ട്ടു​പു​ഴ, ഓ​ത​റ കു​ന്നേ​ക്കാ​ട് പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ഇ​വ നീ​ര​ണി​യും. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ്​ ടൂ​റി​സം സെ​ൽ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ത്യേ​ക യാ​ത്ര​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 400 ട്രി​പ്പു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു.



pambatheeram

Related Stories
13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

Jul 12, 2025 10:29 AM

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ്...

Read More >>
പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

Jul 11, 2025 05:12 PM

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​...

Read More >>
പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

Jul 11, 2025 02:20 PM

പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ...

Read More >>
 ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിന്  ജാമ്യം

Jul 11, 2025 12:52 PM

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിന് ജാമ്യം

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ച്...

Read More >>
വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു

Jul 10, 2025 09:43 PM

വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു

വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു...

Read More >>
കെ. ഈ. വർഗീസ്  അന്തരിച്ചു

Jul 10, 2025 05:10 PM

കെ. ഈ. വർഗീസ് അന്തരിച്ചു

കെ. ഈ. വർഗീസ്...

Read More >>
Top Stories