ഭർത്താവ് കെ. ഈ. വർഗീസിന്റെ മരണത്തിന് പിന്നാലെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസും അന്തരിച്ചു

ഭർത്താവ് കെ. ഈ. വർഗീസിന്റെ മരണത്തിന് പിന്നാലെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസും അന്തരിച്ചു
Jul 14, 2025 11:17 AM | By Editor

വി. കോട്ടയം കുഴിപ്പറമ്പിൽ പരേതനായ കെ. ഈ.വർഗീസിന്റെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസ്, (82) (മുൻ പ്രമാടം പഞ്ചായത്ത്‌ മെമ്പർ) കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ :ഷീല, ബിന്ദു, റെനി, ഷൈനി. മരുമക്കൾ ജോൺ കെ. ജോർജ് (കുറുങ്ങാട്ട് ഫ്യൂവൽസ്, പത്തനംതിട്ട )പരേതനായ ജോർജ് വർഗീസ്, Dr. കെ. കെ. തോമസ്, പി. ഡി. സാമുവേൽ(ബിജി) (കെയ്സൺസ് ഫ്യൂവൽസ്, പത്തനംതിട്ട )

സംസ്കാരം 15/7/25 ചൊവ്വാഴ്ച. ഭൗതിക ശരീരം രാവിലെ7.30ന് ഭവനത്തിൽ കൊണ്ടുവരും. 11.30 ന് ഭവനത്തിലെ ശുശ്രൂഷ. 12 മണിക്ക് വി. കോട്ടയം എബനേസർ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

passed away

Related Stories
 ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

Jul 14, 2025 11:04 AM

ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​...

Read More >>
ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ

Jul 14, 2025 08:27 AM

ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ

ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ...

Read More >>
13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

Jul 12, 2025 10:29 AM

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ്...

Read More >>
പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

Jul 11, 2025 05:12 PM

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​...

Read More >>
പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

Jul 11, 2025 03:45 PM

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി ...

Read More >>
പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

Jul 11, 2025 02:20 PM

പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ...

Read More >>
Top Stories