സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി

സൗമ്യ കൊലക്കേസ് കുറ്റവാളി   ഗോവിന്ദച്ചാമി ജയില്‍ ചാടി
Jul 25, 2025 09:13 AM | By Editor

സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി.

ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു.

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന് നമ്പറിൽ ബന്ധപ്പെടണം എന്ന് ജയില്‍ അധികൃതർ .

പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

Govindachammi

Related Stories
  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

Aug 1, 2025 02:22 PM

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ - പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
  പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

Jul 31, 2025 04:30 PM

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര...

Read More >>
BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

Jul 31, 2025 12:56 PM

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS,...

Read More >>
 പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

Jul 30, 2025 04:32 PM

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത്...

Read More >>
ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍

Jul 30, 2025 12:56 PM

ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍

ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍ ...

Read More >>
Top Stories