മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്
Jun 26, 2026 03:07 PM | By Editor

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളത്തില്‍ വരുന്ന ഒരാഴ്ച കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഈ മാസം 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടാണ്. ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസം കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. അതിശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും വയനാട് മുതല്‍ ഇടുക്കി വരെയുള്ള 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

rain

Related Stories
നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

Jun 26, 2026 04:49 PM

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന്...

Read More >>
കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

Jun 26, 2026 04:00 PM

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന്...

Read More >>
അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

Jun 26, 2026 03:02 PM

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു...

Read More >>
കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു

Jun 26, 2026 11:04 AM

കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു

കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം...

Read More >>
അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

Jun 25, 2026 03:04 PM

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ...

Read More >>
'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

Jun 25, 2026 11:13 AM

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'...

Read More >>
Top Stories