കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍
Jun 26, 2026 04:00 PM | By Editor

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം സര്‍വ്വത്ര അശാസ്ത്രീയത നിറഞ്ഞതെന്ന് യാത്രക്കാര്‍. ഏറെ പ്രതീക്ഷയോടെയാണ് കോന്നി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ഈ പദ്ധതിയെ ജനങ്ങള്‍ വരവേറ്റത്‌. എന്നാല്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സമയക്കുറവ് കാരണം വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മൂന്ന് സെക്കന്റ് സമയം മാത്രമാണ് വാഹനം കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍ കടന്നുപോകാന്‍ സിഗ്നലില്‍ നല്‍കിയിരിക്കുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴേക്കും അടുത്ത സിഗ്നല്‍ ലൈറ്റ് തെളിയുകയും ഇത് ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും.

commuters-say-the-signal-system-installed-to-resolve-traffic-congestion-in-konni-is-unscientific

Related Stories
നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

Jun 26, 2026 04:49 PM

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

Jun 26, 2026 03:07 PM

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ...

Read More >>
അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

Jun 26, 2026 03:02 PM

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു...

Read More >>
കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു

Jun 26, 2026 11:04 AM

കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം തുടരുന്നു

കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന്റെ ടയറുകളിലെ നൂൽക്കമ്പി തെളിഞ്ഞിട്ടും ഓട്ടം...

Read More >>
അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

Jun 25, 2026 03:04 PM

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി

അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ...

Read More >>
'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

Jun 25, 2026 11:13 AM

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'

'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'...

Read More >>
Top Stories