കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു
കോന്നി അതുമ്പുംകുളം വരികഞ്ഞില്ലിയിൽ ആന ഇറങ്ങി.
ജോർജ് കുട്ടി മേപ്പുറത്തിന്റെ പറമ്പിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ 4മണിയോടെയാണ് സംഭവം.
നിരവധി കുലച്ച വാഴകളും ,കോലിഞ്ചി, കൊക്കോ, കമുങ്ങ് കാപ്പി, കുരുമുളക് കൊടി , എന്നിവയും നശിപ്പിച്ചു..
നേരത്തെയും സമാനയമായ രീതിയിൽ ഈ ഭാഗങ്ങളിൽ ആന ഇറങ്ങിട് ഉണ്ട്..
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
Athumpumkulam elephant attack