സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി തപസ്

 സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി തപസ്
Jul 3, 2025 12:42 PM | By Editor

പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ഡോക്ടർസ് ഡേ ആയ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡോക്ടർസ് ആയ Dr. റിനു രാജൻ, Dr. സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു. സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത്‌ മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങൾ ആയ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ, അജയൻ തട്ട, ബിജു തിരുവല്ല, രതീഷ് പയ്യനാമൺ, ഗോപൻ അടൂർ, അരുൺ അങ്ങാടിക്കൽ, ദിനേശ് തുമ്പമൺ, രതീഷ് റാന്നി എന്നിവർ നേതൃത്വം നൽകി..

Pathanamthitta

Related Stories
 ഓമല്ലൂര്‍ മണികണ്‌ഠന്‍ ചരിഞ്ഞു

Jul 3, 2025 12:08 PM

ഓമല്ലൂര്‍ മണികണ്‌ഠന്‍ ചരിഞ്ഞു

ഓമല്ലൂര്‍ മണികണ്‌ഠന്‍...

Read More >>
 കാട്ടാനകളെ തുരത്തി; എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു

Jul 3, 2025 11:40 AM

കാട്ടാനകളെ തുരത്തി; എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു

കാട്ടാനകളെ തുരത്തി; എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര...

Read More >>
 കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

Jul 2, 2025 11:27 AM

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ...

Read More >>
 ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് റിമാൻഡിൽ

Jul 2, 2025 10:25 AM

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് റിമാൻഡിൽ

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ്...

Read More >>
വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Jul 1, 2025 10:13 AM

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ...

Read More >>
 കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത് ഹൈക്കോടതി

Jun 30, 2025 10:51 AM

കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത് ഹൈക്കോടതി

കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത്...

Read More >>
Top Stories