സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം
Jul 9, 2025 11:04 AM | By Editor

പത്തനംതിട്ട : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കേരളത്തില്‍ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും.

കാലിക്കറ്റ്, എംജി, കേരള, കുഫോസ് സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

bharat bandh

Related Stories
ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

Jul 9, 2025 08:28 AM

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്...

Read More >>
ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

Jul 8, 2025 04:22 PM

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു...

Read More >>
കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Jul 8, 2025 02:04 PM

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി...

Read More >>
തിരുവല്ല എക്സൈസ്  ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും ഹാഷിഷും

Jul 8, 2025 11:14 AM

തിരുവല്ല എക്സൈസ് ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും ഹാഷിഷും

തിരുവല്ല എക്സൈസ് ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും...

Read More >>
കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

Jul 8, 2025 05:27 AM

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി...

Read More >>
പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 05:33 PM

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍...

Read More >>
Top Stories