കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോൺ ഇനി അയര്‍ലണ്ടിലെ സമാധാന കമ്മീഷണർ

കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോൺ ഇനി അയര്‍ലണ്ടിലെ സമാധാന കമ്മീഷണർ
May 25, 2026 02:38 PM | By Editor

കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോൺ ഇനി അയര്‍ലണ്ടിലെ സമാധാന കമ്മീഷണർ 

ഡബ്ലിന്‍: പത്തനംതിട്ട കീഴുകര സ്വദേശിനിയെ അയര്‍ലണ്ടിലെ സമാധാന കമ്മിഷണറായി നിയമിച്ചു. മാര്‍ത്തോമ്മാ സഭ സെക്രട്ടറിയായ അന്നമ്മ ജോണിനെയാണ് പീസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. കോഴഞ്ചേരി കീഴുകര കുപ്പക്കല്‍ മേപ്പുറത്ത് വീട്ടില്‍ ലഫ.എകെ. സാമുവലിന്റെ മകളാണ് അന്നമ്മ. ഭര്‍ത്താവ് ജോണ്‍ തോമസി(സണ്ണി)നൊപ്പം 25 വര്‍ഷമായി അന്നമ്മ ജോണ്‍ ഡബഌനില്‍ സ്ഥിരതാമസമാണ്.

അയര്‍ലണ്ട് നീതിന്യായ മന്ത്രി നടത്തുന്ന ഒരു ഹോണററി നിയമനമാണ് പീസ് കമ്മിഷണറുടേത്. രേഖകളില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാനും നിയമപരമായ പ്രഖ്യാപനങ്ങള്‍ എടുക്കാനും സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാനും പീസ് കമ്മിഷണര്‍മാര്‍ക്ക് അധികാരമുണ്ട്. സമൂഹ ജീവിതത്തിലും പൗര ഭരണത്തിലും ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു. അന്നമ്മയുടെ സമര്‍പ്പണം, നേതൃത്വം, സമൂഹത്തിനായുള്ള ദീര്‍ഘകാല സേവനം എന്നിവ കണക്കാക്കിയാണ് നിയമനം

ireland

Related Stories
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

Aug 14, 2026 10:58 AM

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ്...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

May 30, 2026 03:11 PM

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ...

Read More >>
Top Stories