ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ
Aug 16, 2024 03:37 PM | By Editor

2002ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്‌സ്പ്രസ് – ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. ഉഞ്ചായ്- ഹിന്ദി മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു.

ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. പൊന്ന്യന്‍ സെല്‍വനു കാമറ ചലിപ്പിച്ച രവി വര്‍മനാണ് മികച്ച ഛായാഗ്രാഹകന്‍. എആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീത പുരസ്‌കാരം. (പൊന്ന്യന്‍ സെല്‍വന്‍ പാര്‍ട്ട് ഒന്ന്) മാളികപ്പുറത്തിലെ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.

award

Related Stories
സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.

Mar 24, 2025 11:25 AM

സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.

സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം...

Read More >>
മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

Feb 6, 2025 11:05 AM

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം...

Read More >>
ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

Jan 10, 2025 12:31 PM

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ...

Read More >>
അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

Jan 8, 2025 11:46 AM

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും...

Read More >>
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

Dec 27, 2024 02:37 PM

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്...

Read More >>
വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍

Dec 7, 2024 11:51 AM

വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍

വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക്...

Read More >>
Top Stories