പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.

പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.
Dec 2, 2024 01:43 PM | By Editor

ശബരിമലയില്‍ മഴയും കോടമഞ്ഞും, വൈകിട്ട് തീര്‍ഥാടകരുടെ ഒഴുക്ക്

പത്തനംതിട്ട▪️ പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു.

രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീര്‍ഥാടകരുടെ തിരക്കുണ്ടായില്ല.

എന്നാല്‍ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേര്‍ ദര്‍ശനം നടത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 1) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച(ഡിസംബര്‍ 2) പത്തനംതിട്ട ജില്ലയില്‍ യെല്ലൊ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

heavy rain

Related Stories
അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ  പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ;  മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

Jan 24, 2026 11:17 AM

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം...

Read More >>
ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

Jan 16, 2026 03:45 PM

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി...

Read More >>
മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

Jan 12, 2026 02:35 PM

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​...

Read More >>
ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

Jan 10, 2026 12:24 PM

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ...

Read More >>
തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

Jan 6, 2026 11:43 AM

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി...

Read More >>
മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

Dec 30, 2025 03:19 PM

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191...

Read More >>
Top Stories