കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്
Nov 29, 2025 04:26 PM | By Editor

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

ശ​ബ​രി​മ​ല: കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്. പ​ര​മ്പ​രാ​ഗ​ത പാ​ത​ക​ളി​ൽ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നാ​ല് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റും ആ​ശു​പ​ത്രി സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. കാ​ന​ന പാ​ത ച​വി​ട്ടു​ന്ന അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്ക് അ​ഴു​ത​ക്ക​ട​വ് മു​ത​ൽ പ​മ്പ​വ​രെ സൗ​ജ​ന്യ കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, വി​രി വെ​ക്കാ​ൻ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക്ക് ദോ​ഷം ത​ട്ടാ​തി​രി​ക്കാ​ന്‍ കാ​ന​ന പാ​ത​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് പ്ര​ത്യേ​ക ബി​ന്നു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​യ്യ​പ്പ​ന്മാ​ർ​ക്ക് പ്ര​കൃ​തി സൗ​ഹൃ​ദ ബാ​ഗും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍നി​ന്ന് തീ​ര്‍ഥാ​ട​ക​രെ സം​ര​ക്ഷി​ക്കാ​നാ​യി 30 എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​നെ​യും റാ​പി​ഡ് റെ​സ്പോ​ണ്‍സ് ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

12 അം​ഗീ​കൃ​ത പാ​മ്പ് പി​ടി​ത്ത​ക്കാ​രും 60ഓ​ളം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന വ​നം​വ​കു​പ്പി​ന്റെ എ​ക്കോ ഗാ​ർ​ഡു​ക​ളും തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്നു. രാ​ത്രി​യി​ൽ അ​യ്യ​പ്പ​ന്മാ​ർ ത​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സോ​ളാ​ർ ഫെ​ൻ​സി​ങ്ങു​ക​ൾ സ്ഥാ​പി​ച്ച് വ​നം വ​കു​പ്പ് ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

our-emergency-medical-center-for-pilgrims-of-sabarimala-at-kananapatha

Related Stories
അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ  പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ;  മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

Jan 24, 2026 11:17 AM

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം...

Read More >>
ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

Jan 16, 2026 03:45 PM

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി...

Read More >>
മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

Jan 12, 2026 02:35 PM

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​...

Read More >>
ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

Jan 10, 2026 12:24 PM

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ...

Read More >>
തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

Jan 6, 2026 11:43 AM

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി...

Read More >>
മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

Dec 30, 2025 03:19 PM

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191...

Read More >>
Top Stories