Pathanamthitta
സ്ഥലം ഉടമയും സർക്കാറും തമ്മിലെ തർക്കത്തിൽ ഹൈകോടതി ഇടപെട്ടത്തോടെ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം അനിശ്ചിതത്വത്തിലായി
ശബരിമല മണ്ഡല, മകരവിളക്ക് തീര്ഥാടനത്തിന് നിലയ്ക്കല്, പമ്പ, സന്നിധാനം എന്നിവിടങ്ങളില് ഡ്രോണ് ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന് പൊലീസ്
ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ തീർഥാടനപാതയിലെ 82 പ്രധാന റോഡുകളുടെ നവീകരണത്തിന് സർക്കാരിന്റെ ഭരണാനുമതി.
കവിയൂർ കാസിൽഡാ അപ്പാർട്ട്മെന്റിൽ നിന്നുള്ള മലിനജലം; നിയമലംഘനം തടയണമെന്ന് മനുഷ്യാവകാശ കമീഷൻ
കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്റെ പിടിയിൽ