സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക്  നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ
Oct 3, 2026 12:06 PM | By Editor

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48-കാരൻ പിടിയിൽ. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

സ്കൂളിൽനിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അതിക്രമം കാട്ടിയെന്നുമാണ് പരാതി. അമ്മയോടൊപ്പം എത്തിയാണ് കുട്ടി പരാതി നൽകിയത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയും രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അമ്മയോടൊപ്പം പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയോടെതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Sexual assault against child returning home from school; 48-year-old arrested in Pathanamthitta

Related Stories
നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

Oct 3, 2026 11:41 AM

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള...

Read More >>
നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

Oct 3, 2026 10:46 AM

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന...

Read More >>
വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

Oct 3, 2026 10:05 AM

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ...

Read More >>
റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

Oct 2, 2026 11:53 AM

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി...

Read More >>
 തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Oct 2, 2026 10:49 AM

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം...

Read More >>
യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

Oct 1, 2026 04:18 PM

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ...

Read More >>
Top Stories