സംസ്ഥാനത്തെ മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ .സക്കീർ ഹുസൈന് ലഭിച്ചു.

സംസ്ഥാനത്തെ മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എപിജെ അബ്ദുൾകലാം  ജനമിത്ര പുരസ്കാരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ .സക്കീർ ഹുസൈന് ലഭിച്ചു.
Feb 14, 2025 11:59 AM | By Editor

സംസ്ഥാനത്തെ മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എപിജെ അബ്ദുൾകലാം

ജനമിത്ര പുരസ്കാരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ .സക്കീർ ഹുസൈന് ലഭിച്ചു.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ

ബഹു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രശസ്തി പത്രവും

പ്രതിപക്ഷ നേതാവ് ശ്രീ.വി ഡി സതീശൻ മൊമൻ്റോയും കൈമാറി.

മുൻ മന്ത്രി എം വിജയകുമാർ ഉൾപ്പെടെ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.

ജനപ്രതിനിധികൾ ഉൾപ്പെടെ മേഖലകളിൽ പ്രവർത്തനം കാഴ്ചവച്ച പ്രതിഭകൾക്കാണ്

പുരസ്കാരം നൽകുന്നത്. നഗര വികസനത്തിൽ വലിയ സംഭാവനകൾ നൽകിയാണ്

നിലവിലെ മുനിസിപ്പൽ ഭരണം മുന്നേറുന്നത്. ജനറൽ ആശുപത്രിയുടെ വികസനത്തിൽ

നടത്തിയ ഇടപെടലുകൾ, ശോച്യാവസ്ഥയുടെ പേരിൽ കുപ്രസിദ്ധി നേടിയ

നഗരസഭാ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യമേഖലയിലെ

ഇടപെടലുകൾ കൂടാതെയാണ് സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ പത്തനംതിട്ട

അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെയുള്ള സാംസ്കാരിക ഇടപെടലുകൾ.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നാടിൻറെ പുരോഗതിക്കായി ഒന്നിച്ചുനിൽക്കുന്ന

കൗൺസിലിനുവേണ്ടിയാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്.

adv.sakkeer hussain

Related Stories
പത്തനംതിട്ട ഡിപ്പോയിലെ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ ... വ്യാജരജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് അറസ്റ്റ് .

Mar 7, 2025 12:57 PM

പത്തനംതിട്ട ഡിപ്പോയിലെ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ ... വ്യാജരജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് അറസ്റ്റ് .

പത്തനംതിട്ട ഡിപ്പോയിലെ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ ... വ്യാജരജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് അറസ്റ്റ്...

Read More >>
സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു

Mar 6, 2025 04:15 PM

സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു

സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു...

Read More >>
അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത ....

Mar 5, 2025 01:05 PM

അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത ....

അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത...

Read More >>
മുണ്ടാമൊഴി റോഡിൽ ആന നിൽപ്പുണ്ട്, കോന്നിയിൽ നിന്ന് വരുന്നവർ സൂക്ഷിച്ചു പോകുക ....

Feb 20, 2025 03:23 PM

മുണ്ടാമൊഴി റോഡിൽ ആന നിൽപ്പുണ്ട്, കോന്നിയിൽ നിന്ന് വരുന്നവർ സൂക്ഷിച്ചു പോകുക ....

മുണ്ടാമൊഴി റോഡിൽ ആന നിൽപ്പുണ്ട്, കോന്നിയിൽ നിന്ന് വരുന്നവർ സൂക്ഷിച്ചു പോകുക...

Read More >>
വന്യ ജീവികളെ തുരത്തുന്ന എലിഫന്റ് റിപ്പല്ലർ ഉപകരണം വന്നു കഴിഞ്ഞു ;ഇനി പടക്കവും വേണ്ട പാട്ടയും വേണ്ട.

Feb 20, 2025 01:30 PM

വന്യ ജീവികളെ തുരത്തുന്ന എലിഫന്റ് റിപ്പല്ലർ ഉപകരണം വന്നു കഴിഞ്ഞു ;ഇനി പടക്കവും വേണ്ട പാട്ടയും വേണ്ട.

വന്യ ജീവികളെ തുരത്തുന്ന എലിഫന്റ് റിപ്പല്ലർ ഉപകരണം വന്നു കഴിഞ്ഞു ;ഇനി പടക്കവും വേണ്ട പാട്ടയും...

Read More >>
പ്രായോഗിക പരിശീലനം നൽകുന്നതിനായി  സജ്ജീകരണങ്ങളെല്ലാമുള്ള  ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി.

Feb 17, 2025 01:10 PM

പ്രായോഗിക പരിശീലനം നൽകുന്നതിനായി സജ്ജീകരണങ്ങളെല്ലാമുള്ള ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി.

പ്രായോഗിക പരിശീലനം നൽകുന്നതിനായി സജ്ജീകരണങ്ങളെല്ലാമുള്ള ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ...

Read More >>
Top Stories