ജനറൽ സർജിറിയിലും ലാപ്പറോസ്‌കോപ്പി സർജിറിയിലും
ജൂനിയർ ഡോക്ടർമാർക്കും ബിരുദാനന്ദ പഠനം നടത്തുന്നവർക്കും
പ്രായോഗിക പരിശീലനം നൽകുന്നതിനായി സജ്ജീകരണങ്ങളെല്ലാമുള്ള
ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി.
എത്തിക്കോൺ എൻ്റോ സർജറിയും ജെ ആൻഡ് ജേയും ചേർന്നാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
ലൈഫ് ലൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ,
മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ
ഐ എൻ ടി യുസി പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു .
lifeline bus