ഈ ഫോട്ടോയിൽ കാണുന്ന ജോമോൻ (35) വയസ്സ് , ഈ യുവാവിനെ 27/06/2025 വൈകിട്ട് 7.30 മുതൽ കോന്നിയിൽ നിന്നും കാണാതായിട്ടുണ്ട് .
എന്തെകിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർ ദയവായി ഈ നമ്പറിൽ Contact ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .
Konni Police Station-
0468 2242236
9495923636
Missing case