പത്തനംതിട്ട : കെഎസ്ആര്‍ടിസി ഡിപ്പോ ,സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി പകരം മൊബൈല്‍ ഫോണ്‍ . യാത്രക്കാര്‍ക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാര്‍ഡും വാങ്ങുന്നത്. പുതിയ മൊബൈല്‍ നമ്പര്‍ ഡിപ്പോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ജൂലായ് ഒന്ന് മുതല്‍ മൊബൈല്‍ നമ്പറില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാം.
KSRTC New Mobile number