അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ കാലായിൽ ശങ്കരപുരിയിൽ ഡെയ്സി പാപ്പച്ചൻ (66) അന്തരിച്ചു . ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്റെ സഹധര്മിണിയും കായംകുളം കൊല്ലശ്ശേരിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട്.
മക്കൾ:- ഗൈനക്കോളജിസ്റ്റും, ഇ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമാരുമായ ഡോ. സിറിയക് പാപ്പച്ചൻ, ഡോ.മാത്യൂ പാപ്പച്ചൻ...
മരുമക്കൾ:- ഡോ. കൃപ റേച്ചൽ ഫിലിപ്പ്(ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ) ഡോ.സീന ജോൺ, (പീഡിയാട്രീഷൻ)
കൊച്ചു മക്കൾ:- ഡേവിഡ്, ദയ, റയാൻ, ,നോഹ , ആൻ.
Adoor