കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു
Oct 29, 2025 11:25 AM | By Editor

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു. കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂർ കൊച്ചുപറമ്പിൽ വാസന്തി നന്ദനൻ (73 ) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്നു വാസന്തി. സ്റ്റാൻഡിൽ നിർത്തിയ ബസ്സിൽ നിന്നും ശുചിമുറിയിൽ പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പൈപ്പിൽ ബലമായി പിടിച്ചുനിന്നു. ഇത് കണ്ട് മറ്റൊരു സ്ത്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

ഉടൻ ആംബുലൻസ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവനന്തപുരത്തുള്ള മാതാവിൻറെ വീട്ടിൽ പോയി മടങ്ങും വഴി ആയിരുന്നു സംഭവം. തിരുവല്ല പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

passenger-collapses-and-dies-in-bus-stand

Related Stories
മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.

Oct 29, 2025 05:48 PM

മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.

മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന്...

Read More >>
അ​വ​കാ​ശി​ക​ളി​ല്ലാ​തെ ഷാ​ര്‍ജ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കാ​നൊ​രു​ങ്ങി​യ  ജി​നു രാ​ജി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ സം​സ്ക​രി​ക്കു​ന്ന​തി​ന്  വ​ഴി​യൊ​രു​ങ്ങി

Oct 29, 2025 02:21 PM

അ​വ​കാ​ശി​ക​ളി​ല്ലാ​തെ ഷാ​ര്‍ജ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കാ​നൊ​രു​ങ്ങി​യ ജി​നു രാ​ജി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ സം​സ്ക​രി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങി

അ​വ​കാ​ശി​ക​ളി​ല്ലാ​തെ ഷാ​ര്‍ജ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കാ​നൊ​രു​ങ്ങി​യ ജി​നു രാ​ജി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍...

Read More >>
തിങ്കളാഴ്ച അവധി

Oct 29, 2025 01:49 PM

തിങ്കളാഴ്ച അവധി

തിങ്കളാഴ്ച അവധി...

Read More >>
Parumala news ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു.

Oct 28, 2025 06:42 PM

Parumala news ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു.

Parumala perunnal 2025 ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി...

Read More >>
ഇനി തിരഞ്ഞെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചാൽ മതി ;  നാട്ടങ്കത്തിന് കളമൊരുങ്ങുന്നു

Oct 28, 2025 01:54 PM

ഇനി തിരഞ്ഞെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചാൽ മതി ; നാട്ടങ്കത്തിന് കളമൊരുങ്ങുന്നു

ഇനി തിരഞ്ഞെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചാൽ മതി ; നാട്ടങ്കത്തിന്...

Read More >>
Top Stories