ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന
Apr 6, 2026 10:34 AM | By Editor

കുവൈത്ത് സിറ്റി: രാജ്യത്തെ ആക്രമണ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും പ്രചരിപ്പിക്കരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും കുവൈത്ത് സായുധ സേനയുടെ കർശന നിർദ്ദേശം. ഇത്തരം ദൃശ്യങ്ങൾ കൈമാറുന്നത് പൊതു സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ വഴിയുള്ള കിംവദന്തികളിൽ വഞ്ചിതരാകരുതെന്നും സ്ഥിരീകരിക്കാത്ത അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം.ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതീവ ജാഗ്രതയോടെ സൈന്യം തങ്ങളുടെ ധർമ്മം നിർവഹിച്ചുവരികയാണെന്നും സായുധ സേന അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Kuwait

Related Stories
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

Sep 16, 2026 03:51 PM

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും...

Read More >>
' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

Jul 1, 2026 10:36 AM

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ....

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
Top Stories