വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ പതിനായിരങ്ങൾക്ക് ദർശന പുണ്യം

വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ പതിനായിരങ്ങൾക്ക് ദർശന പുണ്യം
Nov 16, 2024 01:45 PM | By Editor

പുതിയതായി ചുമതലയേറ്റ ശബരിമല മേൽശാന്തി അരുൺനമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. രാവിലെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ

. അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവരും രാവിലെ ദർശനത്തിന് എത്തിയിരുന്നു.

രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും

sabarimala

Related Stories
ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ ദർശനം

Apr 2, 2025 04:38 PM

ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ ദർശനം

ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ...

Read More >>
ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു ...

Feb 15, 2025 01:05 PM

ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു ...

ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു...

Read More >>
-ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ മ*രി*ച്ചു*.

Dec 21, 2024 01:46 PM

-ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ മ*രി*ച്ചു*.

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ...

Read More >>
സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന.

Dec 12, 2024 11:44 AM

സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന.

സന്നിധാനത്ത് ശിവമണിയുടെ...

Read More >>
ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം രൂപ

Dec 5, 2024 10:44 AM

ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം രൂപ

ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം...

Read More >>
പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.

Dec 2, 2024 01:43 PM

പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.

പമ്പയിലും സന്നിധാനത്തും മഴ...

Read More >>
Top Stories