ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്
Dec 2, 2025 12:50 PM | By Editor

ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

ശ​ബ​രി​മ​ല: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച്ച 80,328 പേ​ർ മ​ല ച​വി​ട്ടി. പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ മാ​ത്ര​മു​ള്ള ക​ണ​ക്കാ​ണി​ത്.

മ​ണ്ഡ​ല-​മ​ക​ര​മാ​സം 16 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ദ​ര്‍ശ​നം ന​ട​ത്തി​യ ആ​കെ ഭ​ക്ത​രു​ടെ എ​ണ്ണം 13,36,388 ആ​യി. ശ​നി​യും ഞാ​യ​റും തി​ര​ക്ക് വ​ള​രെ കു​റ​വാ​യി​രു​ന്നു. ന​ട​പ്പ​ന്ത​ൽ മി​ക്ക​വാ​റും ഒ​ഴി​ഞ്ഞു​കി​ട​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ധി ദി​വ​സം എ​ത്തി​യ​വ​ർ​ക്ക് പ്ര​യാ​സ​മി​ല്ലാ​തെ ദ​ർ​ശ​നം സാ​ധ്യ​മാ​യി.

തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് തി​ര​ക്ക് വ​ർ​ധി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ന​ട​പ്പ​ന്ത​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള തി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​നാ​ൽ എ​ല്ലാ ഒ​രു​ക്ക​വും ന​ട​ത്തി​യി​രു​ന്നു.

sabarimala-again-crowded

Related Stories
ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Dec 1, 2025 04:37 PM

ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ...

Read More >>
സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

Dec 1, 2025 03:28 PM

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ...

Read More >>
അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

Dec 1, 2025 12:09 PM

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക്...

Read More >>
കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

Nov 29, 2025 04:26 PM

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം...

Read More >>
അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

Nov 17, 2025 04:35 PM

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ...

Read More >>
മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

Nov 15, 2025 04:19 PM

മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍...

Read More >>
Top Stories