വനത്തിൽ കുടുങ്ങിയ അയ്യപ്പൻമാരെ സംയുക്ത സേന രക്ഷപെടുത്തി

വനത്തിൽ കുടുങ്ങിയ അയ്യപ്പൻമാരെ സംയുക്ത സേന രക്ഷപെടുത്തി
Nov 22, 2024 10:55 AM | By Editor

പു​ല്ലു​മേ​ട് വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തിനെ​ത്തി വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ മൂ​ന്ന്​ തീ​ർ​ഥാ​ട​ക​രെ സം​യു​ക്ത സേ​ന ര​ക്ഷ​പെ​ടു​ത്തി. ചെ​ന്നൈ ഏ​ലൂ​ർ റാ​ണി​പ്പേ​ട്ട് സ്വ​ദേ​ശി​ക​ളാ​യ വ​രു​ൺ (20), കോ​ടീ​ശ്വ​ര​ൻ (40), ല​ക്ഷ്മ​ണ​ൻ (50) എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നം വ​കു​പ്പ്, എ​ൻ ഡി ​ആ​ർ എ​ഫ്, പോലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സേ​ന ര​ക്ഷി​ച്ച​ത്. സ​ന്നി​ധാ​ന​ത്ത് നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി വ​ന​ത്തി​ൽ ക​ഴു​ത​ക്കു​ഴി​ക്ക് സ​മീ​പമാണ് തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​പ്പോ​യത്. വൈ​കി​ട്ട് ആ​റ​ര​യോ​ടെ പാ​ണ്ടി​ത്താ​വ​ള​ത്തെ വ​നം വ​കു​പ്പി​ന്റെ എ​യ്ഡ്പോ​സ്റ്റി​ൽ എ​ത്തി​യ സഹ തീ​ർ​ഥാ​ട​ക​രാ​ണ് മൂ​ന്ന് പേ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നാ​യി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​യ സം​യു​ക്ത സേ​നാം​ഗ​ങ്ങ​ൾ മൂന്ന്​പേരെയും കണ്ടെത്തി രാത്രി എ​ട്ട​ര​യോ​ടെ പാ​ണ്ടി​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. തുടർന്ന്​ മൂ​വ​രെ​യും സ​ന്നി​ധാ​നം ഗ​വ​ൺ​മെൻറ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

sabarimala

Related Stories
ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ ദർശനം

Apr 2, 2025 04:38 PM

ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ ദർശനം

ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ...

Read More >>
ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു ...

Feb 15, 2025 01:05 PM

ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു ...

ഇനി പതിനെട്ടാംപടി കയറിയാലുടനെ അയ്യപ്പനെ കാണാം .ഫ്ലൈ ഓവർ ഒഴിവാക്കുന്നു...

Read More >>
-ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ മ*രി*ച്ചു*.

Dec 21, 2024 01:46 PM

-ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ മ*രി*ച്ചു*.

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ...

Read More >>
സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന.

Dec 12, 2024 11:44 AM

സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന.

സന്നിധാനത്ത് ശിവമണിയുടെ...

Read More >>
ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം രൂപ

Dec 5, 2024 10:44 AM

ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം രൂപ

ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി; പ്രതിദിന വരുമാനം 46 ലക്ഷം...

Read More >>
പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.

Dec 2, 2024 01:43 PM

പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്.

പമ്പയിലും സന്നിധാനത്തും മഴ...

Read More >>
Top Stories