പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​  കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.
Sep 30, 2025 01:24 PM | By Editor

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

പ​ത്ത​നം​തി​ട്ട: കോ​ന്നി-​മെ​ഡി​ക്ക​ൽ​കോ​ള​ജ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് 8.45 ന് ​പു​റ​പ്പെ​ട്ട ബ​സ് പ്ര​മാ​ടം, പൂ​ങ്കാ​വ്, ളാ​ക്കൂ​ർ വ​ഴി ഒ​മ്പ​ത്​ മ​ണി​ക്ക് പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ൻ​പി​ലെ​ത്തി.

ബ​സി​നെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന ളാ​ക്കൂ​രി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും വ​ൻ വ​ര​വേ​ൽ​പ് ന​ൽ​കി. ളാ​ക്കൂ​ർ വ​ഴി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​ക്കും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നും അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ചു​ള്ള ബാ​ന​റും പൂ​മാ​ല​ക​ളും കെ​ട്ടി നാ​ട്ടു​കാ​ർ ബ​സി​നെ വ​ർ​ണാ​ഭ​മാ​ക്കി. ബ​സ് ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ എ​ന്നി​വ​ർ​ക്ക് സ്നേ​ഹാ​ദ​ര​ങ്ങ​ൾ ന​ൽ​കി.

സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ക​വ​ല​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി തൊ​ട്ട​ടു​ത്ത ബ​സ് സ്റ്റോ​പ്പു​വ​രെ യാ​ത്ര ചെ​യ്തു. ളാ​ക്കൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​ർ​ത്ത​ലാ​ക്കി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യെ​ങ്കി​ലും പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. പു​തി​യ​താ​യി നി​ര​ത്തി​ലി​റ​ക്കി​യ ബ​സ് ആ​ണി​ത്. പു​തി​യ ബ​സ് ആ​യ​തി​നാ​ൽ ര​ണ്ട്​ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ksrtc

Related Stories
റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

Feb 13, 2026 12:11 PM

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം...

Read More >>
തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

Feb 3, 2026 12:42 PM

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി...

Read More >>
വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

Jan 31, 2026 12:36 PM

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി...

Read More >>
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

Jan 22, 2026 10:58 AM

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി...

Read More >>
പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

Jan 16, 2026 10:54 AM

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്...

Read More >>
റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

Jan 9, 2026 02:46 PM

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം...

Read More >>
Top Stories