പത്തനംതിട്ടയിൽ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ടയിൽ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
Jun 19, 2025 08:31 AM | By Editor

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Ksu strike

Related Stories
വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു

Jul 10, 2025 09:43 PM

വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു

വളർത്ത് പൂച്ച മാന്തി: ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരിച്ചു...

Read More >>
കെ. ഈ. വർഗീസ്  അന്തരിച്ചു

Jul 10, 2025 05:10 PM

കെ. ഈ. വർഗീസ് അന്തരിച്ചു

കെ. ഈ. വർഗീസ്...

Read More >>
 പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ കൂടുതൽ പൊലീസെത്തി

Jul 10, 2025 10:51 AM

പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ കൂടുതൽ പൊലീസെത്തി

പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ കൂടുതൽ...

Read More >>
സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം

Jul 9, 2025 11:04 AM

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന്...

Read More >>
ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

Jul 9, 2025 08:28 AM

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്...

Read More >>
ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

Jul 8, 2025 04:22 PM

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു...

Read More >>
Top Stories