പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവിയും കൈപ്പട്ടൂർ കൊന്നയിൽ പരേതനായ പ്രൊഫ.കെ.ജി.കൊച്ചുകോശിയുടെ ഭാര്യയുമായ റിട്ട.പ്രൊഫ.വി.ജെ.സിസിലി കോശി അന്തരിച്ചു.58 വയസായിരുന്നു . സംസ്കാരം പിന്നീട്. ബിന്ദു ഫിലിപ്പ് (യു.എസ്.എ), ജോർജ് കോശി
(മാനേജിങ് ഡയറക്ടർ, ട്രോപിക് ഡിസൈൻസ്),
ഡോ. ബീന കുര്യൻ (സി.എം.സി വെല്ലൂർ) എന്നിവർ മക്കളാണ്.
മാവേലിക്കര കല്ലുംപുറത്ത് ജിജി ഫിലിപ്പ് (യു.എസ്.എ), കോഴഞ്ചേരി വലിയവീട്ടിൽ ഡോ.റെജി കുര്യൻ (സി.എം.സി വെല്ലൂർ) എന്നിവർ ജാമാതാക്കളാണ്.
ജോർജ് കോശി
ഫോൺ : 8584004500
Pathanamthitta