പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.
Oct 2, 2025 12:56 PM | By Editor

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

കോഴഞ്ചേരി ∙ പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ. അയിരൂർ വൈദ്യശാല പടി പ്രൊവിഡൻസ് ഹോമിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് പരുന്തിന്റെ ആക്രമണം. ചുഴുകുന്നിൽ മേലേകൂറ്റ് എം.പി.തോമസിന്റെ വീടിന് സമീപത്തെ മരത്തിൽ 4 ദിവസമായി കഴിയുന്ന പരുന്ത് റോഡിൽ കൂടി പോകുന്നവരെയും വീടിന്റെ വെളിയിൽ കാണുന്നവരെയും കൊത്താൻ പറന്നിറങ്ങും.

കഴിഞ്ഞദിവസം എം.പി.തോമസിന്റെ ഭാര്യയെ കൊത്തിപ്പരുക്കേൽപിച്ചു. നെറ്റിയിൽ കൊത്തുകൊണ്ട ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സമീപ വീടുകളിലും ഇത് തന്നെയാണ് സ്ഥിതി. ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന്റെ പുറത്തിറങ്ങുന്നത്. റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയെങ്കിലും പരുന്തിനെ പിടി കൂടാൻ കഴിഞ്ഞില്ല. പ്രദേശത്തുനിന്ന് പരുന്തിനെ എങ്ങനെങ്കിലും തുരത്തണമെന്നു പഞ്ചായത്തംഗം സാംകുട്ടി അയ്യക്കാവിൽ ആവശ്യപ്പെട്ടു.

eagle-attack-kozhencherry

Related Stories
അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Oct 2, 2025 03:00 PM

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ...

Read More >>
 പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു

Oct 2, 2025 10:25 AM

പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു

പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി...

Read More >>
പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ്  കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

Oct 1, 2025 11:53 AM

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു...

Read More >>
 ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

Sep 30, 2025 01:37 PM

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച...

Read More >>
കോന്നി പഞ്ചായത്ത്  വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

Sep 29, 2025 01:12 PM

കോന്നി പഞ്ചായത്ത് വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

കോന്നി പഞ്ചായത്ത് "വെട്ടം"പദ്ധതി: ഇരുട്ടിലായി...

Read More >>
 വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

Sep 29, 2025 11:29 AM

വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

വധശ്രമക്കേസിൽ കാപ്പ പ്രതി...

Read More >>
Top Stories